ഉത്തരം താങ്ങുന്നത് പല്ലിയല്ല- ടി കെ സുനില്‍കുമാര്‍
പൂർവ്വ നിശ്ചിതങ്ങളായ ചില സംവർഗങ്ങളിൽ ചിന്തയെ തളച്ചിടുമ്പോൾ ചിന്തയുടെ മൗലികതയും 'മറുനിർമ്മിതികളും' അസാധ്യമാവുന്നു. വിഷയം, വിഷയി, പ്രതിനിധാനം തുടങ്ങിയ സാർവജനീന സംവർഗങ്ങളെ വിമർശനാത്മകമായി സമീപിക്കാതെ പുതിയ ചിന്താതുടക്കങ്ങൾ അസാധ്യമാണെന്നുതന്നെ പറയാം